അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
അകവൂർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു. 8, 9 ,10 ക്ലാസുകളിൽ ആയി 120 ഓളം കുട്ടികൾ അംഗങ്ങളാണ്. രഞ്ജി ഗോപിനാഥ്, അനി. സി.നായർ എന്നിവർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായി സേവനം അനുഷ്ഠിക്കുന്നു
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 07-08-2025 | 25040 |