എ.യു.പി.എസ്. പിലാച്ചിക്കര

13:20, 6 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12436wiki (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.യു.പി.എസ്. പിലാച്ചിക്കര
വിലാസം
കൂരാംകുണ്ട്

പ്ലാച്ചിക്കര പി.ഒ.
,
671534
,
കാസറഗോഡ് ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽnssaupsplachikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്12436 (സമേതം)
യുഡൈസ് കോഡ്32010600418
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ബി.ആർ.സിചിറ്റാരിക്കാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംവെസ്റ്റ് എളേരി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ് മെൻറ്
സ്കൂൾ വിഭാഗംയു.പി വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപൊയ്യക്കര തങ്കമണി
പി.ടി.എ. പ്രസിഡണ്ട്അനീഷ് കെ.കെ
എം.പി.ടി.എ. പ്രസിഡണ്ട്നിർമല ബിജു
അവസാനം തിരുത്തിയത്
06-08-202512436wiki





ഭൗതികസൗകര്യങ്ങൾ

പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ വിദ്യാലയന്തരീക്ഷം. വൈദ്യുതീകരിച്ച മികച്ച ക്ലാസ് മുറികൾ. കംപ്യൂട്ടർ പഠനസൗകര്യത്തിനായി ഐ ടി ലാബ്. സയൻസ് പരീക്ഷണങ്ങൾക്കായുള്ള സയൻസ് ലാബ് സൗകര്യം. ശുദ്ധീകരിച്ച കുടിവെള്ളം. ഗ്യാസ് അടുപ്പുകളും വിറകടുപ്പുകളും ചേർന്നുള്ള പാചകപ്പുര.പോഷകസമൃദ്ധവും രുചികരവുമായ ഉച്ചഭക്ഷണം. ക്ലാസ്സ്‌മുറികളിൽ സൗണ്ട് ബോക്സ്‌ സിസ്റ്റം. കായികപരിശീലനത്തിനുള്ള കളിസ്ഥലം. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ശുചിമുറികൾ.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ഭീമനടി വെള്ളരിക്കുണ്ട് റോഡിൽ പ്ലാച്ചിക്കര

"https://schoolwiki.in/index.php?title=എ.യു.പി.എസ്._പിലാച്ചിക്കര&oldid=2797564" എന്ന താളിൽനിന്ന് ശേഖരിച്ചത്