ഗവ. യു. പി. എസ്. പടിഞ്ഞാറ്റിൻകര

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39257 (സംവാദം | സംഭാവനകൾ)
ഗവ. യു. പി. എസ്. പടിഞ്ഞാറ്റിൻകര
വിലാസം
കൊട്ടാരക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201739257




................................ == കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ ഇരുപത്തിയേഴാ​​​ം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നസര്‍ക്കാര്‍ വിദ്യാലയമാണ് പടിഞ്ഞാറ്റിന്‍കര യു.പി.എസ്. ഒന്നു മുതല്‍ഏഴുവരെ ക്ലാസുകളിലായി നൂറോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു

            ശ്രീമാന്‍ മൂസദ് എന്ന വ്യക്തി മുന്‍കൈയെടുത്തു സ്ഥാപിച്ച വിദ്യാലയം പിന്നീട് N.S.S കരയോഗത്തിനു കൈമാറുകയായിരുന്നു 1961ല്‍ വിദ്യാലയ​​​​​ംസര്‍ക്കാറിനു കൈമാറി.3km അകലെ

ഗവ.ഠൗണ്‍ യു.പി.എസും2km അകലെ അവണൂര്‍സ്കൂളും മാത്രമുള്ളപ്പോള്‍ ഈ പ്രദേശത്തെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ആശാകേന്ദ്രമായി ഈ സ്കൂള്‍ സര്‍ക്കാര്‍ മേഖലയില്‍നിലവില്‍ വന്നു

            ദേശീയ അധ്യാപക അവാര്‍ഡു ജേതാവ്  ശ്രീമാന്‍ രാഘവന്‍ പിള്ള വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകനായിരുന്നു. ,പ്രശസ്ത സിനിമാ നടന്‍ ശ്രീ.സായികുമാര്‍,തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ സേവനമനുഷ്ഠിക്കുന്ന പ്രശസ്തരായ പലരും ആദ്യക്ഷരം കുറിച്ച വിദ്യാലയമാണിത് ==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.0026686,76.7641956 |zoom=13}}