ഗവ എച്ച് എസ് എസ് പീച്ചി/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26
ദൃശ്യരൂപം
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് GHSS പീച്ചി വിദ്യാലയത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ
1.പോസ്റ്റർ നിർമ്മാണം
Topic -Control Population Save Earth
ജനസംഖ്യ നിയന്ത്രിക്കൂ ഭൂമിയെ രക്ഷിക്കൂ
2. പ്രസംഗ മത്സരം
Sustainable Development and population
സുസ്ഥിര വികസനവും ജസംഖ്യയും
3. പാചക ചാർട്ട് പ്രദർശനം
How to build a healthy Family ?
ആരോഗ്യകരമായ കുടുംബം എങ്ങിനെ
4 . ഭൂപട രചന
ഇന്ത്യയുടെ ജനസാന്ദ്രത
Population Density Map of India
5 കൊളാഷ് നിർമ്മാണം
ലോക ജനസംഖ്യാ ദിനം
World Population day
എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.