................................

ഗവ. എൽ പി ബി എസ് അകപറമ്പ്
വിലാസം
അകപ്പറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201725401




ചരിത്രം

1893 ൽ അകപ്പറമ്പിൽ ആൺകുട്ടികൾക്ക് വേണ്ടി അകപ്പറമ്പ് യാക്കോബായ സിറിയൻ പള്ളിയിൽ ആരംഭിച്ച വിദ്യാലയമാണ് ഇന്ന് അകപ്പറമ്പ് എൽ പി ബി എസ്‌ ആയി അറിയപ്പെടുന്നത് .നെടുമ്പാശ്ശേരി മേഖലയിലെ ആദ്യത്തെ പ്രൈമറി സ്കൂൾ ആയിരുന്നു ഇത് .ഇതിനടുത്തു തന്നെ 1904 ൽ തുടങ്ങിയ എൽ പി ജി എസ്‌ അടച്ചുപൂട്ടിയതോടെയാണ് ഇതൊരു മിക്സഡ് സ്കൂൾ ആയത്‌.മലയാളത്തിന്റെ മഹാകവിയും ജ്ഞാനപീഠ ജേതാവുമായ ജി .ശങ്കരക്കുറുപ്പ് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തൊട്ടടുത്തായി ഈ സ്കൂൾ നല്ലനിലയിൽ പ്രവർത്തിച്ചു വരുന്നു .

ഭൗതികസൗകര്യങ്ങള്‍

1 .ഓഫീസ്‌മുറിയോടുകൂടി 4ക്ലാസ്സ് മുറികൾ 2 .എല്ലാ സൗകര്യവുമുള്ള പാചകപ്പുര 3 .കുട്ടികൾക്കാവശ്യമുള്ള ശുചിമുറികൾ 4 .പ്രവർത്തിക്കുന്ന 2 കംപ്യൂട്ടറുകൾ 5 .ഇന്റർനെറ്റ് ടെലിഫോൺ സൗകര്യം 6 .വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ 7 .ലൈബ്രറീപുസ്തക ശേഖരണം

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 1.സയന്‍‌സ് ക്ലബ്ബ്.2.വിദ്യാരംഗം 3. ഗണിതക്ലബ്‌

4.സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
5.പരിസ്ഥിതിക്ലബ്‌

6 .ഇംഗ്ലീഷ് ക്ലബ് 7.കമ്മ്യൂണിക്കേറ്റിവ്ഇംഗ്ലീഷ് സൗജന്യ പഠനം

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_ബി_എസ്_അകപറമ്പ്&oldid=277678" എന്ന താളിൽനിന്ന് ശേഖരിച്ചത്