ജി.എൽ.പി.എസ്. മഞ്ചേരി
'
| ജി.എൽ.പി.എസ്. മഞ്ചേരി | |
|---|---|
| വിലാസം | |
മഞ്ചേരി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം , |
| അവസാനം തിരുത്തിയത് | |
| 25-01-2017 | 18532 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1912 മഞ്ചേരി കോവിലകത്തുള്ള പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടി തുടങ്ങി.പിന്നീട് എല്ലാ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിച്ചു 2012 ല്‍ വിപുലമായ രീതിയില്‍ നൂറാം വാറ്ഷികം ആഘോഷിച്ചു ഇപ്പോള്‍ നല്ല നിലവാരത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വിദ്യാലയത്തിലെ സന്തതികള്‍ ഉയറ്ന്ന നിലകളില്‍ സേവനം നല്കി വരുന്നു
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബുകള്‍
വിദ്യാരംഗം സയന്‍സ് മാത്സ്