ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എൽ പി എസ് കൊല്ലായിൽ/ക്ലബ്ബുകൾ/2025-26/ശാസ്ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 21 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42611 (സംവാദം | സംഭാവനകൾ) ('നമ്മുടെ വി‍ദ്യാലയത്തിൽ ശാസ്ത്ര ക്ലബ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സിസി എബ്രഹാം നിർവഹിച്ചു. ശാസ്ത്ര ക്ലബ് കൺവീനർ ഷീബ ടീച്ചർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ കൺവീനറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നമ്മുടെ വി‍ദ്യാലയത്തിൽ ശാസ്ത്ര ക്ലബ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സിസി എബ്രഹാം നിർവഹിച്ചു. ശാസ്ത്ര ക്ലബ് കൺവീനർ ഷീബ ടീച്ചർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ കൺവീനറായി അഫ്ന ഫാത്തിമയെ തെരഞ്ഞെടുത്തു.

ചാന്ദ്രദിനം

നീൽ ആംസ്ട്രോങ്ങും കൂട്ടരും

2025 ലെ ചാന്ദ്രദിനം ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. നീൽ ആംസ്ട്രോങ്ങുമായി അഭിമുഖം , സ്കിറ്റ്(സൗരയൂഥം), പോസ്റ്റർ പ്രദർശനം, റോക്കറ്റ് നിർമ്മാണം, പതിപ്പ് നിർമ്മാണം - പ്രകാശനം എന്നിവ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ ഹെ‍ഡ്മിസ്ട്രസ് പതിപ്പുകൾ പ്രകാശനം ചെയുതു.