സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 20-07-2025 | 410079 |
അംഗങ്ങൾ
ഈ വർഷം ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി,50 ഓളം കുട്ടികൾ പങ്കെടുത്തു ഇതിൽ നിന്നും 31 കുട്ടികളെ തിരഞ്ഞെടുക്കുകയുണ്ടായി
.കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി നൊറീൻ മേരി, ശ്രീമതി ജൂലി ജെറോം എന്നിവർ ചുമതല വഹിക്കുന്നു
.
പ്രവർത്തനങ്ങൾ
റോബോട്ടിക്സ് പരിശീലനം വെക്കേഷൻ ക്യാമ്പ് പരിശീലനം ആനിമേഷൻ,റീൽ നിർമ്മാണം പരിശീലനം
.