പ്രവേശനോത്സവം

2025-26 വർഷത്തെ പ്രവേശനോത്സവം പ്രശസ്ത നാടക സംവിധായകനായ ജയൻ തിരുമന ഉദ്ഘാടനം ചെയ്തു . മുൻ പ്രഥമധ്യാപിക ദാക്ഷായണി ടീച്ചർ നവാഗതർക്ക് അക്ഷരദീപം തെളിയിച്ചു . നവജീവൻ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ അവാഗതർക്കുള്ള പഠനക്കെറ്റ് വിതരണം ചെയ്തു . ചടങ്ങിൽ ഹെഡ്മാസ്റ്റർ വിഷ്ണു വി , പിടിഎ പ്രസിഡണ്ട് പി ബിജു തുടങ്ങിയവർ സംസാരിച്ചു

 
പ്രശസ്ത നാടക സംവിധായകൻ ജയൻ തിരുമന ഉദ്ഘാടനം ചെയ്യുന്നു