ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 10 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjith11461 (സംവാദം | സംഭാവനകൾ) (''''പരിസ്ഥിതി ദിനം''' ''ചെരിച്ചുള്ള എഴുത്ത്'' പരിസ്ഥിതി ദിനം പ്രത്യേക അസംബ്ലി വിളിച്ച് ചേർത്ത് സമുചിതമായി ആചരിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ചു കൊണ്ടുവന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ദിനം ചെരിച്ചുള്ള എഴുത്ത് പരിസ്ഥിതി ദിനം പ്രത്യേക അസംബ്ലി വിളിച്ച് ചേർത്ത് സമുചിതമായി ആചരിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ചു കൊണ്ടുവന്ന നാട്ടുമാങ്ങയണ്ടി ചെമ്മനാട് കൃഷിഭവൻ ഓഫീസർ ശ്രീ വേണുഗോപാൽ അവർകൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്ററി വകുപ്പ് പെരുമ്പള സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ലഭിച്ച തൈച്ചെടികൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ' ഒരു ക്ലാസിന് ഒരു മരം ' പദ്ധതിയിലൂടെ കുട്ടികൾ തൈകൾ നട്ടു പരിപാലിക്കുമെന്ന് പ്രതിജ്ഞ എടുത്തു