ജി.എൽ.പി.എസ്. മുത്താന/ക്ലബ്ബുകൾ/2025-26/വിദ്യാരംഗം
ദൃശ്യരൂപം
വായനദിനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും
വായനദിനാഘോഷം വിപുലമായ രീതിയിൽ വിദ്യാലയത്തിൽ ആഘോഷിച്ചു. പ്രഥമാദ്ധ്യാപിക ശ്രീമതി.രത്നമണി വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു.സ്കൂളിനു സമീപമുള്ള വിജ്ഞാനോദയം വായനശാല കുട്ടികൾ സന്ദർശിച്ചു.