ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 9 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps murukkumpuzha (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം)

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളുടെ നടത്തി. പ്രധാന അധ്യാപിക ശ്രീമതി ഗീതാറാണി, പിടിഎ പ്രസിഡന്റ് ശ്രീമതി കവിത, വാർഡ് മെമ്പർ  ശ്രീ.ശ്രീചന്ദ്, ലയൺസ് ക്ലബ്ബ് അംഗങ്ങൾ, പിടിഎ അംഗങ്ങൾ, ഗുരുദേവ ദർശന പഠന കേന്ദ്ര ലൈബ്രറി അംഗങ്ങൾ, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ ലൈൻസ് ക്ലബ് അംഗം ഷാനവാസ് സാർ ഉദ്ഘാടനം ചെയ്തു.

ഒന്നാം ക്ലാസിലെ കുട്ടികൾക്ക് സ്പെയർ പോയിന്റ് ബാഗുകൾ വിതരണം ചെയ്തു. നവാഗതരെ അക്ഷര കിരീടവും പഠനോപകരണവും നൽകി സ്വീകരിച്ചു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് അക്ഷരദീപം തെളിയിച്ചു. തുടർന്ന് പായസം വിതരണം ചെയ്തു.