ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ്. ചുമത്ര/പി റ്റി എ

Schoolwiki സംരംഭത്തിൽ നിന്ന്

< Govt UPS Chumathra>


രക്ഷകർത്താക്കളുടെ ശക്തമായ പിന്തുണയോടെ PTA പ്രവർത്തിക്കുന്നു. ശ്രീമതി വിദ്യ ഷെഫീഖ് ആണ് ഈ വർഷത്തെ പ്രസിഡന്റ് . പി റ്റി എ പൊതുയോഗങ്ങൾ കൂടാതെ, അക്കാദമിക് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പല തവണ ക്ലാസ് തലത്തിൽ പി ടി എ നടത്തി.

പി ടി എ പൊതു മീറ്റിംഗിൽ കുട്ടിയുടെ പഠനം ,സ്വഭാവ രൂപവത്കരണം, ലഹരി ബോധവൽക്കരണം മുതലായ കാര്യങ്ങളിൽ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പങ്ക് എന്ന വിഷയത്തെക്കുറിച്ച് ക്ലാസുകൾ എടുത്തു. ഓണാഘോഷം,ക്രിസ്ത‍ുമസ് ആഘോഷം ത‍ുടങ്ങിയവ രക്ഷിതാക്കൾ സജീവമായി നടത്തി.

പിറ്റിഎ ഭാരവാഹികൾ :

ചെയർമാൻ - ശ്രീ. സന്തോഷ് കെ കുമാർ

വൈസ് ചെയർപേഴ്സൺ - ശ്രീമതി മഞ്ചുബൈജു

അംഗങ്ങൾ - ശ്രീമതി ഓമന

ശ്രീമതി മിനി

ശ്രീമതി വത്സല

ശ്രീമതി ബിജിത

ശ്രീമതി ഷഹാന

ശ്രീമതി സന്ധ്യ

ശ്രീമതി മേരി സൈബു (ഹെഡ്‍മിസ്ട്രസ്സ്)

ശ്രീമതി പ്രസീദ ദേവി (സീനിയർ അസിസ്റ്റന്റ്)

ശ്രീമതി ജൈത്ര മോഹൻ (SRG കൺവീനർ)

ശ്രീ. തോമസ് വഞ്ചിപ്പാലം (വാർഡ് കൗൺസിലർ)

 എംപിറ്റിഎ പ്രസിഡന്റ്  :  ശ്രീമതി ജിൻസി
വൈസ് പ്രസിഡന്റ്  :  ശ്രീമതി അംബിക  
അംഗങ്ങൾ        :  ശ്രീമതി സൂര്യ സുധീഷ് 

ശ്രീമതി മായ മോൾ

ശ്രീമതി ബീന

ശ്രീമതി വിനീഷ

ശ്രീമതി സൂര്യ

ശ്രീമതി ശാരിക