ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lfhs (സംവാദം | സംഭാവനകൾ) ('ബയോളജി അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് നന്നായിത്തന്നെ പ്രവർത്തിച്ചുവരുന്നു .ജൂൺ 5പരിസ്ഥിതി ദിനാചരണം എല്ലാ വർഷവും വിവിധ പ്രവർത്തനങ്ങളോടെ ആചരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ബയോളജി അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് നന്നായിത്തന്നെ പ്രവർത്തിച്ചുവരുന്നു .ജൂൺ 5പരിസ്ഥിതി ദിനാചരണം എല്ലാ വർഷവും വിവിധ പ്രവർത്തനങ്ങളോടെ ആചരിക്കപ്പെടുന്നു .വൃക്ഷത്തൈ വിതരണം ,വൃക്ഷത്തൈ നടീൽ ,റാലി ,മുദ്രാവാക്യങ്ങൾ ഏറ്റുചൊല്ലൽ , പ്ലക്കാർഡുകൾ തയ്യാറാക്കൽ ,ബോധവൽക്കരണം , ഗാനാലാപനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ദിനാചരണത്തിന്റെ ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു . പൂന്തോട്ടനിർമ്മാണം , പച്ചക്കറിത്തോട്ട നിർമാണം,പരിസര ശുചീകരണം , മാലിന്യനിർമ്മാർജ്ജനം , ബോധവൽക്കരണം തുടങ്ങിയവ ക്ളബ്ബിന്റെ പ്രവർത്തനങ്ങളായി നടത്തിവരുന്നു .