സി.കെ.സി.എൽ.പി.എസ് രാജഗിരി
{{Infobox AEOSchool | പേര്= സി കെ സി എൽ പി സ്കൂൾ രാജഗിരി , മുണ്ടത്തിക്കോട്
| സ്ഥലപ്പേര്= രാജഗിരി
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്
| റവന്യൂ ജില്ല= തൃശ്ശൂര്‍
| സ്കൂള്‍ കോഡ്= 24645
| സ്ഥാപിതദിവസം= 04
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1951
| സ്കൂള്‍ വിലാസം= 24645 സി കെ സി എൽ പി സ്കൂൾ രാജഗിരി , മുണ്ടത്തിക്കോട്
| പിന് കോഡ്= 680601
| സ്കൂള്‍ ഫോണ്‍= 04885288555
| സ്കൂള്‍ ഇമെയില്‍= rajagiri.hmckclps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വടക്കാഞ്ചേരി
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= എൽ പി | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 192
| പെൺകുട്ടികളുടെ എണ്ണം= 208
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 400
| അദ്ധ്യാപകരുടെ എണ്ണം= 15
| പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്= സിസ്റ്റർ മേരി വി.കെ
| പി.ടി.ഏ. പ്രസിഡണ്ട്= ബിഞ്ചുജേക്കബ് സി
| സ്കൂള്‍ ചിത്രം=24645 സി കെ സി എൽ പി സ്കൂൾ രാജഗിരി , മുണ്ടത്തിക്കോട്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസം തീരെ ഇല്ലാതിരുന്ന മുണ്ടത്തിക്കോട് പ്രദേശത്ത് 1951 ൽ കാലത്തിന്റെ ആവശ്യം കണ്ടാണ് ഒരു പ്രൈമറി വിദ്യാലയത്തിന് ആരംഭം മിടാൻ ഉപവി സഭാ സ്ഥാപകൻ പെരി . ബഹു അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ ആഗ്രഹിച്ചു.അതനുസരിച്ചു ഗവൺമെന്റിനു സമർപ്പിച്ച അപേക്ഷയുടെ ഫലമായി മെയ് മാസത്തിൽ അനുവാദം ലഭിച്ചു. 1951ൽ ജൂൺ 4നു രാജഗിരി എന്നു വിളിക്കപ്പെടുന്ന ഈ പ്രദേശത്തു ക്രിസ്തുരാജൻെറ നാമധേയത്തിൽ രാജഗിരി എൽ പി സ്കൂൾ ആരംഭിക്കുകയും ചെയ്തു . ആദ്യം 1 , 2 ക്ലാസുകൾ ആരംഭിച്ചു.പിന്നീട് 3 , 4 ക്ലാസുകൾ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
ഒന്ന് മുതൽ നാലു ക്ലാസ്സുവരെ ആണ് ഇവിടെ ഉള്ളത് . അതിൽ ഒന്നാം ക്ലാസിനു മൂന്ന് ഡിവിഷനും പിന്നെ രണ്ടു മുതൽ നാലു ക്ലാസ്സുവരെ നാലു ഡിവിഷൻ വീതവും ഉണ്ട് . സുരക്ഷിതമായതും ശുദ്ധവും ആയ കുടിവെള്ളസൗകര്യം ഇവിടെ ഉണ്ട് . കിണർവെള്ളം ആണ് ഉപയോഗിക്കുന്നത് . ആണ്‍കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലെറ്റുകൾ ഇവിടെ ഉണ്ട് . സൗകര്യമായ ഓഫീസിൽ റൂം , കൂടാതെ ചുറ്റുമതിൽ , കളിസ്ഥലം , ക്ലാസ് മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിൽ എന്നിവ ഉണ്ട് . നല്ല സൗകര്യം ഉള്ള ഒരു അടുക്കള ഉണ്ട് . പാചകത്തിന് പ്രത്യേകം പ്രത്യേകം പാത്രങ്ങൾ ഉണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പഠിപ്പിക്കുന്ന വിഷയത്തിന് പുറമേ പാഠ്യേതരപ്രവർത്തനങ്ങൾക്കും ഇവിടെ പ്രാധാന്യം കൊടുക്കുന്നുണ്ട് . പ്രവർത്തിപരിചയത്തിലും , കലാപരമായും ഇവിടെ കുട്ടികൾക്ക് ട്രെയിനിങ് കൊടുക്കുന്നുണ്ട് . ഉപജില്ലാതലത്തിലും , ജില്ലാതലത്തിലും വർക്സ്പീരിയൻസിനും ,
ഉപജില്ലാതലത്തിൽ കലോത്സവത്തിനും ഉന്നതമായ വിജയങ്ങൾ കൈവരിച്ചിട്ടുണ്ട് . ഇതിനു പുറമേ തിരുബാലസഖ്യവും , ഡി.സി.എൽ. സ്കോളർഷിപ്പും , കിന്നരി സ്കോളർഷിപ്പും , മെർക്കുറി പരീക്ഷയും ഇവിടെ നടത്താറുണ്ട് . നാലാം ക്ലാസ്സിലെ കുട്ടികളെ എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയ്ക്കും കൊണ്ട് പോകാറുണ്ട് .
'==മുന്‍ സാരഥികള്‍==
1951 - 1962 = SR. STELLA 1962 - 1966 = SR. BERTHOLOMIA 1966 - 1970 = SR. VINCENSA 1970 - 1971 = SR. KOCHUTHRESSIA 1971 - 1973 = SR. MARY GORETTI 1973 - 1975 = SR. SUSANNA 1975 - 1981 = SR. VINSENSA 1981 - 1983 = SR. BERTHOLOMIA 1983 - 1990 = SR. C.A. MARY 1991 - 1994 = SR. V.P ROSA 1994 - 1995 = SR. V.M.ROSSY 1995 - 1998 = SR. V.O. KOCHUTHRESSIA 1998 - 1999 = SR. P.V. THRESSIA 1999 - 2001 = SR. MARIAM M.C. 2001 - 2007 = SR. MARY M.D. (SR. AVILA) 2007 - 2013 = SR. THRESSIAMMA C.F (SR. SEBY) 2013 ..........................SR. MARY V.K.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
MRS.SIVAPRIYA SANTHOSH ( WADAKKANCHERY MUNCIPALITY CHAIR PERSON )
MR. JOSE K.V. ( WADAKKANCHERY WARD COUNSILLOR )
MR. AJITH KUMAR ( WADAKKANCHERY WARD COUNSILLOR )
MR. SURESH BABU MASTER
MR. BINJU C JACOB ( HEALTH INSPECTOR )
FR. ROYSON KOLLANNUR
FR. VARGHESE C M I
MR. SHOBY FRANCIS ( ADVOCATE )
MR. UNNIKRISHNAN ( WARD COUNCILLOR )
നേട്ടങ്ങൾ .അവാർഡുകൾ.
ഈ സ്കൂളിന്റെ തുടക്കം മുതൽ പഠനകാര്യങ്ങളിലും , പഠ്യേതരകാര്യങ്ങളിലും ഒരുപാടു നേട്ടം കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. മുൻവർഷത്തേതുപോലെ തന്നെ ഈ വർഷത്തിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
- പ്രവർത്തിപരിചയമേളയിൽ ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം .
- ഗണിത ശാസ്ത്രമേളയിൽ ഉപജില്ലാതലത്തിലും , ജില്ലാതലത്തിലും ഒന്നാം സ്ഥാനവും
- ഉപജില്ലാകലോത്സവത്തിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
വഴികാട്ടി
തൃശൂർ ജില്ലയിൽ മുണ്ടത്തിക്കോട് പഞ്ചായത്തിൽ രാജഗിരി നഗറിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .