എ.എം.എൽ.പി.എസ് എടപ്പുലം
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. . എടപ്പുലം നാടിന്റെ സ്കൂൾ== ഈ വിദ്യാലയം ഔദ്യോഗികമായി ആരംഭിച്ചത് 1918ലാണ്.അതിനും കുറച്ചുകാലം മുമ്പേ തന്നെ സ്കൂൾ ആരംഭിച്ചിരുന്നു.കുടിപ്പള്ളിക്കൂടരൂപത്തിലും മറ്റുമായിരുന്നു പ്രവർത്തനം.നൂറു വർഷം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ ജനകീയശാക്തീകരണ പ്രവർത്തനങ്ങളിലൂടെ സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായിരിക്കുന്നു.
എ.എം.എൽ.പി.എസ് എടപ്പുലം | |
---|---|
വിലാസം | |
എടപ്പുലം വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 48511 |
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}