ഹോളീക്രോസ് യു പി എസ് മറ്റത്തിപാറ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം 2025 ജൂൺ 2-)ആം തീയതി രാവിലെ 10.30 ന് സ്കൂൾ പ്രവേശനോത്സവം നടത്തി.LKG ,UKG ,STD 1 എന്നീ ക്ലാസ്സുകളിലേക്കുള്ള കുട്ടികളെ HM ,അദ്ധ്യാപകർ ,രക്ഷിതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ ഹാർദവമായി സ്വീകരിച്ചു .