നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ /എൻ.എസ്.എസ്.



ആറ്റിങ്ങല്‍ നവഭാരത് ഹയര്സെതക്കന്ഡശറി സ്കൂള്‍ 2016 അധ്യയനവര്ഷയത്തില്‍ എന്‍. എസ്. എസ് നാഷണല്‍ സര്വീഷസ് സ്കീമിന്റെ് സ്വാശ്രയ യൂണിറ്റ് അനുവദിച്ചു ഉത്തരവായി. യൂണിറ്റിന്റെ. ഉത്ഘാടനം 12/2/2016-ല്‍ ബഹു. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി ചെയര്മാവന് ജി. പ്രദീപ് അവര്ക്ള്‍ നിര്വ്ഹിച്ചു. പ്രസ്തുത സമ്മേളനത്തില്‍ നാഷണല്‍ സര്വീാസ് സ്കീമിന്റെൂ സ്റ്റേറ്റ് കോര്ഡിസനേറ്റര്‍ സുബൈയിര്‍കുട്ടി അവര്ക ളും മുഖ്യാതിഥിയായി ഉണ്ടായിരുന്നു. കൂടാതെ വാര്‍ഡ് മെമ്പര്‍മാരായ ശ്രി. പ്രിന്സ്ഥ രാജ് , ശ്രിമതി. ശോഭന എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.