ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/വിദ്യാരംഗം/2025-26
| Home | 2025-26 |
വിദ്യാരംഗം കലാസാഹിത്യവേദി - കൺവീനർ
-
അദ്ബുൽ റഹീം കെ ടി കെ
കോടോത്ത് സ്കൂളിൽ വായനാദിനം; ക്ലബ്ബുകൾക്ക് തുടക്കമായി
കോടോത്ത് : 2025-ലെ വായനാദിനം കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ഒരുക്കിയ പരിപാടിയിൽ ശ്രീ നിർമ്മൽ കാടകം ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രത്യേക അസംബ്ലി, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, പ്രതിജ്ഞ, ക്വിസ് മത്സരം എന്നിവയും നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പരിപാടിക്ക് കൺവീനർ അബ്ദുൾ റഹീം കെ ടി കെ നേതൃത്വം നൽകി