ജി.എച്ച്.എസ്.എസ്.പുറത്തൂർ/മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്/2025-26
| Home | 2025-26 |
അറബിക് ക്ലബ്ബ്
അറബിക് ക്ലബ്ബ്
|ക്രമ നമ്പർ | പ്രവർത്തനങ്ങളും വിശദാംശങ്ങളും |ചിത്രങ്ങൾ |- |1 |അലിഫ് അറബിക് ക്ലബ്...
അറബിഭാഷയിൽ കുട്ടികളിൽ നിറഞ്ഞു നിൽക്കുന്ന കഴിവുകൾ പുറത്തു കൊണ്ട് വരാൻവേണ്ടിയാണ് അറബിക് ക്ലബ് രൂപികരിച്ചത്. 25.6.25ന് അലിഫ് അറബിക് ക്ലബിന്റെ ഉദ്ഘാടനം ഫമീല ടീച്ചറും,ആശംസ റമീഷ ഷെറിൻ ടീച്ചറും നടത്തി.
കൺവീനർ ആയി റമീഷ ഷെറിൻ ടീച്ചറെ തെരഞ്ഞെടുത്തു.
വിദ്യാർത്ഥികളിൽ നിന്നും കൺവീനർ ആയി മുഹമ്മദ് റാഫിദിനെയും ജോയിൻ കൺവീനർ ആയി ഫാത്തിമ ഷെസ്മിനെയും തെരഞ്ഞെടുത്തു.
അറബിഭാഷയിൽ കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ വേണ്ടി പല പരിപാടികളും ആസൂത്രണം ചെയ്തു.
|

|- |2 |വായനാദിനത്തോട് അനുബന്ധിച്ച് അറബിക് ക്ലബിന്റെ നേതൃത്വത്തിൽ 23.6.25 അറബിക് ക്വിസ് സംഘടിപ്പിച്ചു.ക്ലാസ് തലത്തിൽ നിന്നും തെരഞ്ഞെടുത്ത 20കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഫസ്റ്റ് ആമിന നൈറയും സെക്കൻഡ് മിൽഹാന വർദയും തേർഡ് ഷിറിനും വിജയികളായി,മൂന്നു പേർക്കും സമ്മാനദാനം നൽകി ആദരിച്ചു.
|
