ജി. യു. പി. എസ്. അരണാട്ടുകര
ജി. യു. പി. എസ്. അരണാട്ടുകര | |
---|---|
വിലാസം | |
അരണാട്ടുകര | |
സ്ഥാപിതം | 1 - 6 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 22671 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1902 ലാണ് സ്ക്കൂള്‍ സ്ഥാപിതമായത്.മലയാളം സ്ക്കുൂഴ്‍എന്ന് അറിയപ്പെടുന്നു ബ്റിട്ടീഷുകാരുടെ മക്കഴ്‍ക്ക് മലയാളം പഠിക്കാന്‍ വേണ്ടിയായിരുന്നു. ആദ്യം എല്‍ പി സ്ക്കൂളായിരുന്നു. 1960 ലാണ് യു പി സ്ക്കൂളായത്.
ഭൗതികസൗകര്യങ്ങള്‍
ചുറ്റുമതില്‍, കളിസ്ഥലം, ധാരാളം മരങ്ങള്‍. എല്ലാ ക്ളാസ്സിലും ലൈറ്റ്,ഫാന്‍, ടൈല്‍സ് വിരിച്ച തറ, കിണര്‍, മഴവെള്ളസംഭരണി, ഒൗഷധത്തോട്ടം, പൂന്തോട്ടം, പച്ചക്കറിത്തോട്ടം,
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മലയാളത്തിലും ഇംഗ്ലൂീഷിലും ഹിന്ദിയിലും അസംബ്ളി, യോഗപരിശീലനം,, കായികപരിശീലനം, ആരോഗ്യപരിപാലനം, ചെടികളുടെ സംരക്ഷണം.
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.5109,76.2013|zoom=15}}