ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025-26

2025 -26  അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 3ന് സ്‌കൂൾ അങ്കണത്തിൽ നടന്നു .ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിസിമോൾ ,സ്‌കൂൾ ഹെഡ്മിസ്ട്രസ് റൂബി ഫാത്തിമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനം പി ടി എ പ്രസിഡന്റ് നിർവഹിച്ചു .വിവിധ പരിപാടികൾ അരങ്ങേറി .മധുരവിതരണവും ഉച്ചഭക്ഷണവും കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നൽകി

ബോധവത്കരണക്ലാസുകൾ