പൊന്ന്യം ഈസ്റ്റ് എൽ.പി.എസ്
പൊന്ന്യം ഈസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
പൊന്ന്യം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 14334 |
ചരിത്രം
1898 ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് പൊന്ന്യം ഈസ്റ്റ് എൽപി സ്ക്കൂൾ രൂപം കൊണ്ടത് .തേളത്ത് സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത് കെ.കുഞ്ഞിക്കണ്ണൻ,യോഗി മoത്തിൽ രാമുണ്ണി, കെ.ബാപ്പു തുടങ്ങിയവരായിരുന്നു ആദ്യ കാലത്തെ അധ്യാപകർ.രാമുണ്ണി മാസ്റ്റർ പ്രധാന അധ്യാപകനും മാനേജറുമായി ഈസ്ഥാപനം നല്ല നിലയിൽ നടത്തി. നാട്ടിൽ നിന്നുള്ള അറിവ് ശേഖരിച്ചതിൽ ലിഖിതമായ വർഷത്തിന് മുന്നേസ്ഥാപിക്കപ്പെട്ട ഒരു വിദ്യാലയമായിരുന്നു ഇതെന്ന് മനസ്സിലാക്കുന്നു .കലകളും നടനകലകളും അക്കാലത്ത് ഈ സ്ക്കൂളിൽ അഭ്യസിപ്പിച്ചിരുന്നു. തോട്ടപ്പണികളും കൃഷി രീതിയും അതിൽ നിന്ന് പ്രവർത്തനാധിഷ്ഠിതമായ ഒരു പഠന സമ്പ്രദായവും ഉണ്ടായിരുന്നു.