ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/Alumni

Schoolwiki സംരംഭത്തിൽ നിന്ന്


ഓർമ്മയുടെ ഓളങ്ങളിൽ

മഞ്ഞു തുള്ളി പോലെ

മനസ്സിൽ നിറയും

മധുരമാം നോവിൻ കുളിരുമായ്

കാലം മായ്ക്കാത്ത ചിത്രങ്ങൾ പോലെ

ഓർമ്മകൾ എൻ ഹൃദയത്തിൽ സദാ....


'2018 മുതൽ ആരംഭിച്ച ലിറ്റിൽകൈറ്റ്സ് പദ്ധതിയാണ് ലിറ്റിൽ കൈറ്റ് സ് ഏറെ പ്രാധാന്യത്തോടെ ഞങ്ങൾ ഏറ്റെടുത്ത കുട്ടികളുടെ കൂട്ടംം.....