ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് പുതിയകാവ്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
00:03, 22 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs26puthiyakavu (സംവാദം | സംഭാവനകൾ) (ചിത്രം ഉൾപ്പെടുത്തി)

വിദ്യാരംഗം 2025

ജി.എച്ച്.എസ്.എസ്. പുതിയകാവിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 2025 ജൂൺ 20 ന് നടന്നു. പ്രധാന അധ്യാപിക ഷീല കെ ജോസഫ് സ്വാഗതമാശംസിച്ചു.ചവിട്ടുനാടക കലാകാരനും അധ്യാപകനുമായ ആൻസൺ കുറുമ്പത്തുരുത്ത് മുഖ്യ  പ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് ഇന്ദു ടീച്ചർ ആശംസയും കൺവീനർ രാജലക്ഷ്മി ടീച്ചർ നന്ദിയും അർപ്പിച്ചു സംസാരിച്ചു

വിദ്യാരംഗം 2025







വളരെ ആകർഷകവും  നിലവാരമുള്ള പ്രവർത്തനങ്ങളുമായാണ് ആണ് പുതിയകാവ് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി മുന്നോട്ടുപോകുന്നത്.

വായനപക്ഷാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ സംസ്ഥാന പ്രസിഡന്റും FACT യുടെ മുൻ ജനറൽ മാനേജരുമായിരുന്ന പ്രസിദ്ധസാമൂഹ്യപ്രവർത്തകനും ശിശുമന:ശാസ്ത്രവിദഗ്ധനുമായ ഏ.പി.മുരളി 21 ജൂൺ 2022 ചൊവ്വാഴ്ച നിർവ്വഹിച്ചു

പുതിയകാവ് സ്കൂളിലെ വിദ്യാരംഗം ക്ലബ്

ബഷീർ അനുസ്മരണംപ്രസ്തുത ചടങ്ങ് ഓൺലൈൻ പ്ലാറ്റ്ഫോമായ ജി സ്യൂട്ട് ലാണ് നടന്നത് ലിങ്ക് താഴെ

https://m.facebook.com/story.php?story_fbid=614655379532330&id=100011428393101

ചടങ്ങ് ഉദ്‌ഘാടനം നിർവഹിച്ചു പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട സംസാരിക്കുന്നു

ശ്രീ മുരുകൻ കാട്ടാക്കട

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന നാടൻപാട്ട് ശില്പശാല ആൻസൺ കുറുമ്പത്തിരുത്തിൽ നയിക്കുന്നു വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.. https://m.facebook.com/story.php?story_fbid=1054151051642498&id=100011428393101