ഗവ. എച്ച് എസ് മാതമംഗലം/ഹൈസ്കൂൾ
ദൃശ്യരൂപം
2011 ലാണ് മാതമംഗലം സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. 2011 RMSA യുടെ കീഴിൽ രണ്ടുനിലയുള്ള കെട്ടിടത്തിലാണ് ഹൈസ്കൂൾ ആരംഭിച്ചത്. നാളിതുവരെയുള്ള എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടാനും നമ്മുടെ കുട്ടികൾക്കായിട്ടുണ്ട്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |