ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അടുക്കള

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 19 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21709-pkd (സംവാദം | സംഭാവനകൾ) (21709-pkd എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.പൂത്തന്നൂർ/അടുക്കള എന്ന താൾ ജി.എൽ.പി.സ്‌കൂൾ,പൂതനൂർ/അടുക്കള എന്നാക്കി മാറ്റിയിരിക്കുന്നു)

2019 -20 വർഷത്തിൽ മുണ്ടൂർ ഗ്രാമപഞ്ചായത്ത് 2 ലക്ഷം രൂപ ചിലവഴിച്ചു അടുക്കള നിർമിച്ചു നൽകി .പൂർണമായും പാചക വാതകം ഉപയോഗിച്ചുകൊണ്ട് ഭക്ഷണം പാചകം ചെയ്യുന്നു .ശുദ്ധജല ലഭ്യതയും വൈദ്യുതി കണക്ഷനും ഉറപ്പാക്കിയിട്ടുണ്ട്