ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് വാരാമ്പറ്റ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 18 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dkc (സംവാദം | സംഭാവനകൾ) ('== '''സ്റ്റുഡന്റ് പോലീസ് കാഡറ്റ് (2025-26)അനുവദിച്ചുകിട്ടി''' == 2025-26 വർഷത്തേക്ക് ജി എച്ച് എസ് വാരാമ്പറ്റയ്ക്കു '''എസ് പി സി''' യൂണിറ്റ് അനുവദിച്ചു കിട്ടി . '''സി പി ഒ''' മാരായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്റ്റുഡന്റ് പോലീസ് കാഡറ്റ് (2025-26)അനുവദിച്ചുകിട്ടി

2025-26 വർഷത്തേക്ക് ജി എച്ച് എസ് വാരാമ്പറ്റയ്ക്കു എസ് പി സി യൂണിറ്റ് അനുവദിച്ചു കിട്ടി . സി പി ഒ മാരായി അബ്ദുൽ സലാം കെ ടി (എച്ച് എസ് ടി മാത്‍സ് ), രഹ്ന എ പി (എച്ച് എസ് ടി അറബിക് )എന്നിവർ പത്ത് ദിവസത്തെ പരിശീലനം തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ വച്ച് പൂർത്തിയാക്കി .