ഉപയോക്താവ്:Govt. L P S Njekkad

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42311 (സംവാദം | സംഭാവനകൾ)

{{Infobox AEOSchool | സ്ഥലപ്പേര് =ഞെക്കാ​ട് | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍ | റവന്യൂ ജില്ല= തിരുവനന്തപുരം | സ്കൂള്‍ കോഡ്= 42311| സ്ഥാപിതവര്‍ഷം= 195 | സ്കൂള്‍ വിലാസം= ഞെക്കാ​ട് പി. ഓ, തിരുവനന്തപുരം | പിന്‍ കോഡ്= 695143 | സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഇമെയില്‍= glpsnjekkad42311@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ആറ്റിങ്ങല്‍ | ഭരണ വിഭാഗം= സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം | പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി | പഠന വിഭാഗങ്ങള്‍2= | മാദ്ധ്യമം= മലയാളxഇാഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= 111 | പെൺകുട്ടികളുടെ എണ്ണം= 110 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 221 | അദ്ധ്യാപകരുടെ എണ്ണം= 9 | പ്രധാന അദ്ധ്യാപകന്‍= ലില്ലി.എ| പി.ടി.ഏ. പ്രസിഡണ്ട്= ‍‍‍‍ഷാജികുമാ൪ | സ്കൂള്‍ ചിത്രം= ‎|/home/user/Desktop/Untitled Folder/PANO_20170123_141732-1.jpg

== ചരിത്രം ==വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കല്ലമ്പലം കൊടിയാറ്റുമഠം വക വസ്തുവില്‍ നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓല ഷെഡ്ഡിലാണ് ഈ സ്കൂള്‍ ആരംഭിച്ചത്.നാട്ടിലെ മുഖ്യ വ്യക്തികളായിരുന്ന കാരുവീട്ടില്‍ ഗോപാലപിള്ള വേലായുധന്‍.മുതലാളി,കെ വേലായുധന്‍പിള്ള തുടങ്ങിയവര്‍ പിരിവെടുത്ത് മറ്റൊരു ഷെഡ് കൂടി കെട്ടി ഈ വിദ്യാലയത്തെ യു.പി സ്കൂളാക്കി മാറ്റി.നാട്ടുകാരുടെ ശ്രമഫലമായി മൂന്ന് ഓലഷെഡ്ഡുകള്‍ കൂടി പണിത് ഇത് ഹൈസ്കുളാക്കി മാറ്റി.1953 ജൂണ്‍ ഒന്നിന് എല്‍പി .എസിനെ എച്ച്. എസി ല്‍ നിന്നും വേര്‍ തിരിച്ചു .02-0601953 -ല്‍ ദേവകുമാരി എന്ന കുട്ടിക്കാണ് ആദ്യമായി പ്രവേശനം നല്‌കിയത്. എല്‍പി.എസിന്റെ ആദ്യ പ്രധമാധ്യാപകന്‍ ശ്രീ വി.രാമനുണ്ണിത്താന്‍ ആയിരുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മുന്‍ സാരഥികള്‍ == ഗോപിനാഥന്‍ നായര്‍ എസ് .ബേബി സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ലിസി എന്‍
  2. രേഖ ആര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഉപയോക്താവ്:Govt._L_P_S_Njekkad&oldid=269939" എന്ന താളിൽനിന്ന് ശേഖരിച്ചത്