ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
18:04, 11 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ) ('=='''ലിറ്റിൽ കൈറ്റ്സ് 2024-27 '''== ബാച്ചിന്റെ അഭിരുചി പരീക്ഷ 13/6/2024 നടന്നു. 20 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. {| style="margin:0 auto;" |} ==''"ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്'''==...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ് 2024-27

          ബാച്ചിന്റെ അഭിരുചി പരീക്ഷ 13/6/2024 നടന്നു. 20 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.

"ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്'

      ലിറ്റിൽ കൈറ്റ് സ് 2024 - 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/7/2024 ശനിയാഴ്ച 9.30 am മുതൽ 4.30 pm വരെ നടത്തുകയുണ്ടായി. ഇതിൽ 20 കുട്ടികളും രണ്ട് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരും പങ്കെടുത്തു. External RP ആയി ശ്രീമതി. ദീപ വത്സലം ടീച്ചർ പങ്കെടുത്തു. പലതരം കളി കളിലൂടെ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ കുട്ടികളിലെത്തിക്കാൻ ഈ ക്യാമ്പിലൂടെ കഴിഞ്ഞു
  • ലിറ്റിൽ കൈറ്റ്
thumb|200px|center| thumb|200px|center| thumb|200px|center| thumb|200px|center|