ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് വാരാമ്പറ്റ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2025

2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണ്ണാഭമായി നടന്നു. പരിപാടി ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പറും പി ടി എ അംഗവുമായ അസീസ് ആയിരുന്നു. പഠനോപകരണങ്ങൾ അടങ്ങിയ കിറ്റുകൾ കൈമാറിയാണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്. പ്രവേശന റാലിയിലൂടെ പുതിയ കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. പരിപാടിയിൽ പി ടി എ അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും സാന്നിധ്യം അറിയിച്ചു.