ലിറ്റിൽകൈറ്റ്സ് ഏകദിനക്യാമ്പ്
2024-27 ബാച്ചിന്റെ ഒന്നാംഘട്ട ഏകദിനക്യാമ്പ് ജൂൺ ന് നടന്നു.മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.സ്കൂൾ ഹെഡ്മിസ്ട്രസ് സുമതി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ജി എച്ച് എസ് ബാരയിലെ ലിറ്റിൽകൈറ്റ് മിസ്ട്രസ് അഖില ടീച്ചർ ക്യാമ്പിൽ ആർ പി ആയി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.വീഡിയോ ഷൂട്ടിങ്ങ് ,എഡിറ്റിങ്ങ് ,ഡോക്ടുമെന്റേഷൻ എന്നീപ്രവർത്തനങ്ങൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു നടത്തി.കെഡെൻലൈവ് സോഫ്റ്റ്‍വെയറിൽ എഡിറ്റ് ചെയ്യാനുള്ള പരിശീലനം നേടി.
പ്രമാണം:12009 lkcamp 1.jpg
പ്രമാണം:12009 lkcamp 3.jpg
പ്രമാണം:12009 lkcamp 2.jpg