എച്ച്.എസ്.മുണ്ടൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
18:58, 30 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashasujith (സംവാദം | സംഭാവനകൾ) (അവധിക്കാല LK ക്യാമ്പ്)

2024-27 വർഷത്തെ മീഡിയ ട്രെയിനിങ് അവധിക്കാല ക്യാംപ് മെയ് 26,27 എന്നീ ദിവസങ്ങളിലായി നടന്നു.26 ആം തിയതി മങ്കര ഹൈ സ്കൂളിലെ ശ്രീകാന്ത് മാഷും എച്ച് എസ് എസ് മുണ്ടൂരിലെ സവിത ടീച്ചറും ക്ലാസുകൾ കൈകാര്യം ചെയ്തു.37 കുട്ടികളാണ് ക്ലാസ്സിൽ പങ്കെടുത്തത്.

ഇരുപത്തിഏഴാം തിയതി 37കുട്ടികൾ പങ്കെടുത്ത ക്ലാസ്സിൽ പറളി എച്ച് എസ് എസിലെ സൗമ്യടീച്ചറും മുണ്ടൂർ എച്ച് എസ് എസ്സിലെ ആഷ ടീച്ചറും ക്ലാസുകൾ കൈകാര്യം ചെയ്തു .