ജി.എച്ച്.എസ്.എസ്. തിരുവാലി/സോഷ്യൽ സയൻസ് ക്ലബ്ബ്

00:55, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Surendranchirammal (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത്രത്വത്തിൽ സ്വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത്രത്വത്തിൽ സ്വാതന്ദ്രിയ ദിനം. ഗാന്ധിജയന്തി, ശിശുദിനം എന്നിവ ആചരിച്ചു. നവംബർ 26 ഭരണഘടനാദിനം വിപുലമായരീതിയിൽ സ്‌കൂൾ തലത്തിൽ സംഘടിപ്പിക്കുകയുണ്ടായി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത്രത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.