ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26

15:31, 3 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('== '''പ്രവേശനോത്സവം''' == <u>ജൂൺ 2</u> ഉത്സവങ്ങൾ കുഞ്ഞുങ്ങളുടെതാണ്. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിലാണ്. ജനപ്രതിനിധികളുടെ അനുഗ്രഹാശിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

ജൂൺ 2

ഉത്സവങ്ങൾ കുഞ്ഞുങ്ങളുടെതാണ്. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിലാണ്. ജനപ്രതിനിധികളുടെ അനുഗ്രഹാശിസ്സുകളോടെ 2024.25 അധ്യയനവർഷം എൽ എസ് എസ് സ്കോളർ ഷിപ്പ് നേടിയ കൂട്ടുകാർ അക്ഷരദീപം തെളിയിച്ചു. നവാഗതരെ ബലൂൺ കൊടുത്തും സമ്മാനങ്ങൾ കൊടുത്തും ഹൃദ്യമായി സ്വാഗതം ചെയ്തു. കൂട്ടുകാരുടെ സ്വാഗത നൃത്തവും ഫ്ലാഷ് മോബുമെല്ലാം വിദ്യാലയത്തിലേക്കുള്ള ആദ്യ ദിവസത്തെ മനോഹരമാക്കി. സംസ്ഥാന തല ഉദ്ഘാടനം എൽ സി ‍‍ഡി യുടെ സഹായത്തോടെ രക്ഷിതാക്കളെയും കുട്ടികളെയും കാണിച്ചു.

ഗവ. യു.പി. എസ് നേമം

നാടിൻ്റെ അഭിമാന വിദ്യാലയം.