സി കെ സി ജി എച്ച് എസ് പാവർട്ടി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
'പ്രിലിമിനറി ക്യാമ്പ്'
| 24041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 24041 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | Thrissur |
| വിദ്യാഭ്യാസ ജില്ല | Chavakkad |
| ഉപജില്ല | Mullassery |
| ലീഡർ | Parvathi P J |
| ഡെപ്യൂട്ടി ലീഡർ | Ayana Rose K B |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Raisy P R |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Jismy P A |
| അവസാനം തിരുത്തിയത് | |
| 03-06-2025 | Riyaej |
പ്രിലിമിനറി ക്യാമ്പ് ഓഗസ്റ് 7 ന് സിസ്റ്റർ ഷീൻ തെരസ് ഉദ്ഘാടനം ചെയ്തു.കൈറ്റ് റിസോഴ്സ് പേഴ്സൺ റോബിൻ കെ കെ പ്രിലിമിനറി ക്യാമ്പ് നയിച്ചു. 39 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. തുടർന്ന് രക്ഷിതാക്കൾക്ക് അവബോധ ക്ലാസ് നൽകി.