സി ബി എം എച്ച് എസ് നൂറനാട്/ലിറ്റിൽകൈറ്റ്സ്/2024-27
LITTLE KITES 2024-27
2024-27 ബാച്ചിലെ LITTLE KITES കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15 നടന്നു.45 കുട്ടികൾ പങ്കെടുത്തു.റിസൽട്ട് ജൂൺ 24 ന് പ്രസിദ്ദീകരിച്ചു.പുതിയ കുട്ടികളെ ഉൾപ്പോടുത്തി Whats App group ഉണ്ടാക്കി. August 21 ന് Priliminary Camp നടത്തി.Master trainer Dinesh sir ആണ് ക്ളാസ് നയിച്ചത്.ഒന്നിടവിട്ട ബുധനാഴ്ചകളിൽ ക്ലാസ് നടത്തും.അന്ന് വൈകിട്ട് 3.15 മുതൽ little kites കുട്ടികളുടെ parents ന്റെ PTA meeting നടന്നു ,
"LITTLE KITES SCHOOL CAMP 2024-27 "
2024-27 BATCH LITTLE KITES കുട്ടികൾക്കുള്ള ദ്വിദിന ക്യാമ്പിന്റെ ആദ്യ ഘട്ടം 22-05-2025 ൽ നടന്നു.ക്യാമ്പിന്റെ ഉത്ഘാടനം H M സജിനി ടീച്ചർ നിർവ്വഹിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ആയിരുന്നു ക്ളാസ്.GSVHSS കുടശ്ശനാട് സ്‍കുളിലെ ഉമാദേവി ടീച്ചർ ആണ് ക്ളാസ് നയിച്ചത്.Reels നിർമ്മാണം ,media training , open toonz video editing , promo video making ഇവയായിരുന്നു പ്രധാന മേഖല. LITTLE KITES Mistress Lekha s, S I T C Sumayya N എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.