തോട്ടട നോർത്ത് എൽ പി എസ്
| തോട്ടട നോർത്ത് എൽ പി എസ് | |
|---|---|
| വിലാസം | |
തോട്ടട | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-01-2017 | 13157 |
ചരിത്രം
കണ്ണൂര്‍ ജില്ലയിലെ മഹല്‍ സ്ഥാപനങ്ങളായ എസ് എന്‍ കോളേജ്. ഗവണ്മെന്റ് പോളിടെക്നിക്, ഗവണ്മെന്റ് ഐ ടി ഐ തുടങ്ങിയവയ്ക്ക് സമീപത്തായി തോനിയോട്ട് കാവിന്റെ നാമധേയത്തില്‍ തോണിയോട്ട് സ്കൂള്‍ എന്ന് പരിസരവാസികള്‍ വിളിച്ചിരുന്ന ഈ സ്ഥാപനത്തിന്റെ ഔദ്യോഗിക നാമധേയം തോട്ടട നോര്‍ത്ത് യു പി സ്കൂള്‍ എന്നാണ്.