ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/പത്രവാർത്തകൾ-2025-26

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ കേരളം മെഗാ എക്സിബിഷൻ

എന്റെ കേരളം മെഗാ എക്സിബിഷനിൽ കൈറ്റിന്റെ വിവിധ പ്രവർത്തനങ്ങളുടെ വാർത്തകൾ പത്രങ്ങളിൽ വന്നു. കുട്ടികൾ റോബോട്ടുമായി സംവദിക്കുന്നതും, കുട്ടികൾ വിവിധ ഗെയിം കളിക്കുന്നതും സി ബി എച്ച് ‌എസ് എസ് വള്ളിക്കുന്നിലെ ഷാമിലിന്റെ അഗ്രോ ബോട്ട് നിർമ്മാണവും, ജി എം എച്ച് എസ് സിയു ക്യാമ്പസിലെ അഭിനവ് ഷൈജുവിന്റെ ലൈവ് ചിത്രരചനയും വാർത്തകളിൽ ഇടംപിടിച്ചു