കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/പത്രവാർത്തകൾ-2025-26
ദൃശ്യരൂപം
<big><font color="blue">'''എന്റെ കേരളം'''</font></big>
എന്റെ കേരളം എക്സിബിഷനിൽ കൈറ്റിന്റെ വിവിധ പ്രവർത്തനങ്ങളുടെ വാർത്തകൾ പത്രങ്ങളിൽ വന്നു. കുട്ടികൾ റോബോട്ടുമായി സംവദിക്കുന്നതും, കുട്ടികൾ വിവിധ ഗെയിം കളിക്കുന്നതും
സി ബി എച്ച് എസ് വള്ളിക്കുന്നിലെ കുട്ടിയുടെ അഗ്രോ ബോട്ട് നിർമ്മാണവും, ജി എം എച്ച് എസ് സിയു ക്യാമ്പസിലെ അഭിനവ് ഷൈജുവിന്റെ ലൈവ് ചിത്രരചനയും വാർത്തകളിൽ ഇടംപിടിച്ചു