Schoolwiki:എഴുത്തുകളരി/AnijaBS
സ്റ്റാൻഡേർഡ് 9 ഐസിടി പാഠപുസ്തകം പരിശീലനം സ്റ്റാൻഡേർഡ് 9 ഐസിടി പാഠപുസ്തകം പരിശീലനം സമയം കുറച്ചു വൈകിപ്പോയി എന്നാലും എല്ലാവരും നല്ല ആക്ടീവായി പങ്കെടുക്കുന്നുണ്ട്. നല്ലൊരു ബാച്ച് അധ്യാപകരാണ് ഇന്നത്തെ പരിശീലനത്തിൽ എത്തിയത്.