Schoolwiki:എഴുത്തുകളരി/668310
ദൃശ്യരൂപം

ഞാൻ ശ്യാം കുമാർ പി. കവിയൂർ ഏൻ എസ് എസ് ഹൈസ്കൂൾ അദ്ധ്യാപകൻ.പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുള്ള ഇരവിപേരൂർ സ്വദേശി.
എൻ എസ് എസ് എൽപിഎസ് കവിയൂർ
എൻ എസ് എസ് ഹൈസ്കൂൾ കവിയൂർ
എൻ എസ് എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി എന്നീ വിദ്യാലയങ്ങളിലെ പൂർവ വിദ്യാർത്ഥി
സേവനം അനുഷ്ഠിച്ച വിദ്യാലയങ്ങൾ
എൻ എസ് എസ് ഹൈസ്കൂൾ ഓതറ
എൻ എസ് എസ് ഹൈസ്കൂൾ പാലോട്
എൻ എസ് എസ് ഹൈസ്കൂൾ വായ്പൂര്
എൻ എസ് എസ് ഹൈസ്കൂൾ കുന്നന്താനം
എൻ എസ് എസ് ഹൈസ്കൂൾ കുടശ്ശനാട്
എൻ എസ് എസ് ഹൈസ്കൂൾ കവിയൂർ