ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/സുഭിക്ഷം ജൂലൈ

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 23 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ഗാന്ധിദർശൻ  ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന ' സുഭിക്ഷം ' പരിപാടി ഈ വർഷവും തുടരാൻ തീരുമാനിച്ചു. ജൂലൈ 24 ന്  പ്രഥമാധ്യാപകൻ  കൺവീനർ കവിത്ര ടീച്ചർ , ജോസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗാന്ധിദർശൻ  ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന ' സുഭിക്ഷം ' പരിപാടി ഈ വർഷവും തുടരാൻ തീരുമാനിച്ചു. ജൂലൈ 24 ന്  പ്രഥമാധ്യാപകൻ  കൺവീനർ കവിത്ര ടീച്ചർ , ജോസ് സർ , സീനിയർ അദ്ധ്യാപിക  സരിത ടീച്ചർ, പി റ്റി എ  അംഗങ്ങൾ  ഇവരുടെ നേതൃത്വത്തിൽ കിള്ളിയിലെ പ്രൊവിഡൻസ് ഹോമിലെ അന്തേവാസികൾക്ക് പൊതിച്ചോർ വിതരണം നടത്തി. 5 A , 5 B , 7 A  എന്നീ ക്ലാസ്സുകളിലെ കുട്ടികളാണ് പൊതിച്ചോർ സംഭാവന ചെയ്തത്. കിടപ്പുരോഗികളായ അന്തേവാസികൾക്ക് ഒപ്പമുള്ള നിമിഷങ്ങൾ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് സഹായകമാകുന്നുതായിരുന്നു. ഗാന്ധിയൻ ആദർശങ്ങൾ കുട്ടികളിൽ സജീവമാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകുന്നു.