ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/കലവറ നിറയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 22 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ഈ അക്കാദമിക വർഷത്തെ സംസ്ഥാന കലോത്സവം തിരുവനന്തപുരം ജില്ലയിലാണ് നടന്നത്. ഇതുമായി ബന്ധപെട്ട് BRC - കൾ കേന്ദ്രീകരിച്ചു 'കലവറ നിറയ്ക്കൽ ' പരിപാടി സംഘടിപ്പിച്ചു. ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ അക്കാദമിക വർഷത്തെ സംസ്ഥാന കലോത്സവം തിരുവനന്തപുരം ജില്ലയിലാണ് നടന്നത്. ഇതുമായി ബന്ധപെട്ട് BRC - കൾ കേന്ദ്രീകരിച്ചു 'കലവറ നിറയ്ക്കൽ ' പരിപാടി സംഘടിപ്പിച്ചു. കലോത്സവത്തിൽ എത്തിച്ചേരുന്ന എല്ലാപേർക്കും സുഭിക്ഷമായി ഭക്ഷണം നൽകുന്നതിനായി സ്കൂളുകളിൽ നിന്നും നാളികേരം , വെളിച്ചെണ്ണ, തേയില, പഞ്ചസാര , അരി, ഉഴുന്ന്, തുടങ്ങിയ സാധനങ്ങൾ ശേഖരിച്ചു BRC - യിൽ എത്തിച്ചു. കുട്ടികളും പി റ്റി എ അംഗങ്ങളും അദ്ധ്യാപകരും ഒരുമിച്ചു നല്ല രീതിയിൽ  തന്നെ ഈ പരിപാടിയിൽ പങ്കുചേർന്നു. ശേഖരിച്ച സാധനങ്ങൾ ജനുവരി -1 നു BRC -യിൽ എത്തിച്ചു.