ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്

23:14, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വിലാസം
ചെറുകുന്ന്

മലപ്പുറം ജില്ല
സ്ഥാപിതം30 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-2017Mohammedrafi




ചരിത്രം

1932-ല്‍ ബാലപ്രബോധിനി എയിഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ ചെറുകുന്ന് എന്ന പേരില്‍ അന്നത്തെ മദ്രാസ് ഗവണ്മെണ്ടാണ് ഈ വിദ്യാലയത്തിന് അംഗീകാരം നല്‍കിയത്. ശ്രീ.നാരായണന്‍ കുട്ടി നായര്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. ഒരു ഹിന്ദു സ്കൂളായി തുടങ്ങിയ ഈ വിദ്യാലയത്തില്‍1-5 വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ.അസീം.എ ആണ്.

ഭൗതികസൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കളിസ്ഥലം
  4. വിപുലമായ കുടിവെള്ളസൗകര്യം
  5. എഡ്യുസാറ്റ് ടെര്‍മിനല്‍

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. ഗണിതശാസ്ത്രം/മികവുകള്‍

വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • കോട്ടക്കല്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • കോട്ടക്കല്‍ മലപ്പുറം റൂട്ടില്‍ ഒതുക്കുങ്ങല്‍-ചെറുകുന്നിലാണ് ഈ വിദ്യാലയം.
  • കോട്ടക്കലില്‍ നിന്ന് 4 കി.മി. അകലം.