ഗവ. എൽ പി എസ് പാങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreelatha sivan (സംവാദം | സംഭാവനകൾ) (ചരിത്രം)
ഗവ. എൽ പി എസ് പാങ്ങോട്
വിലാസം
പാങ്ങോട്

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ് തമിഴ്
അവസാനം തിരുത്തിയത്
23-01-2017Sreelatha sivan




ചരിത്രം

തിരുമല തേലീഭാഗത്ത് ഓല ഷെഡില്‍ അരഭിത്തിയില്‍ പണിത് 130 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംങിച്ച മലയത്ത് സ്ക്കൂള്‍ മിലിട്ടറി അതിര്‍ത്തിയിലുള്ള പമ്മാവറത്തലയിലേക്ക് മാറ്റി. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയശേഷം മിലിട്ടറി അധീനതയിലുള്ള ഒരേക്കര്‍ 48 സെന്റില്‍ ഒരു ചെറിയ ഷെഡ് നല്‍കി കൊണ്ട് തിരു-കൊച്ചി മുഖ്യ മന്ത്രി പറവൂര്‍ റ്റി കെ നാരായണപിള്ള ഈ സ്ക്കൂള്‍ ഇന്നിരിക്കുന്ന ഭാഗത്തേക്ക് മാറ്ഫി. അങ്ങനെ ഈ സ്ക്കൂളിന് സ്ഥിരമായ ഒരു ആസ്ഥാനം കിട്ടി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.

വഴികാട്ടി

{{#multimaps: 8.5009286,76.9822339 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പാങ്ങോട്&oldid=266199" എന്ന താളിൽനിന്ന് ശേഖരിച്ചത്