എം.എം.എൽ.പി.എസ് പട്ടിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24326 (സംവാദം | സംഭാവനകൾ)
എം.എം.എൽ.പി.എസ് പട്ടിക്കര
വിലാസം
പട്ടിക്കര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
23-01-201724326





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എംഎംഎൽപിസ്കൂൾ പട്ടിക്കര ,തലപ്പിള്ളി താലൂക്ക്‌ ,ചൂണ്ടൽ പഞ്ചായത്തിൽ ചിറനെല്ലൂർ വില്ലേജിൽ പട്ടിക്കര ദേശത്ത് സ്ഥിതിചെയ്യുന്നു.1976 ൽ സ്‌കൂൾ സ്ഥാപിതമായി .സ്‌കൂൾ മാനേജർ സർ .എ .കെ .അമ്മുട്ടി ഹാജി ആയിരുന്നു .മകൻ സർ എ അബ്ദുള്ള യാണ് ഇപ്പോഴത്തെ മാനേജർ .

ഭൗതികസൗകര്യങ്ങള്‍

കുടിവെള്ളത്തിനായി കിണർ ,ടാപ്പ് എന്നിവ ഉണ്ട് .സ്കൂളിൽ ഫലപ്രദമായ വേസ്റ്റ് മാനേജ്മെന്റ് ഉണ്ട് .അഡാപ്റ്റഡ് ടോയ്‌ലറ്റുകൾ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ഉണ്ട് .വിശാലമായ കളിസ്ഥലം ഉണ്ട് .ജൈവവേലി കൊണ്ട് സ്‌കൂളിന്റെ അതിർത്തി വേർതിരിച്ചിട്ടുണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങൾ

  • പത്രവായന ,വാർത്താ ശേഖരണം ,വാർത്താബോർഡ് നിർമാണം .
                                                                                                                                                                                                                                                                                                                                                                                                                                          ഹലോ  ഇംഗ്ളീഷ്  പ്രവർത്തനങ്ങൾ 
  • |വിദ്യാരംഗം പ്രവർത്തനങ്ങൾ ,ഹെൽത്ത് ക്ളബ് ,പരിസ്‌ഥിതി ക്ളബ് ,സയൻസ് ക്ളബ് ,ഗണിത ക്ളബ് എന്നിവയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തി വരുന്നുണ്ട് .

വഴികാട്ടി

{{#multimaps:10.61920,76.12188|zoom=10}}

"https://schoolwiki.in/index.php?title=എം.എം.എൽ.പി.എസ്_പട്ടിക്കര&oldid=266485" എന്ന താളിൽനിന്ന് ശേഖരിച്ചത്