പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
ഹരിതവിദ്യാലയം 4.0
LK Award 2025
. ·
ഹെൽപ്ഡെസ്ക്ക്
· .
പരിശീലനം
· .
മാതൃകാപേജ്
സഹായം
·
ಪ್ರವೇಶಿಸಿರಿ
·
ಸಹಾಯ
உள்ளேற
·
உதவி
ഗവ.ട്രൈബൽ എച്ച്.എസ്. ഷോളയൂർ/എന്റെ ഗ്രാമം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
ഗവ.ട്രൈബൽ എച്ച്.എസ്. ഷോളയൂർ
17:28, 14 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
SunithaPreman
(
സംവാദം
|
സംഭാവനകൾ
)
(
→
കുങ്കുമം മല്ലീശ്വരന്റെ മടിത്തട്ടിൽ ചായുന്ന അസ്തമയ സൂര്യൻ ഷോളയൂർ ഗ്രാമത്തിനെ സുന്ദരഭൂമിയാക്കുന്നു .
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
ഉള്ളടക്കം
1
ഷോളയൂർ
1.1
പാലക്കാട് ജില്ലയിൽ അട്ടപ്പാടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഷോളയൂർ
1.1.1
അട്ടപ്പാടിയിലെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ ഗ്രാമമാണ് ഷോളയൂർ .
1.1.2
ഗർവ്വോടെ തലയുയർത്തി നിൽക്കുന്ന പെരുമാൾമുടിയുടെ പിന്നിൽ നിന്നും ഒരു കുസൃതി കുട്ടിയുടെ
1.1.3
ബാലിശതയോടെ എത്തി നോക്കി തുള്ളിത്തെറിച്ചു ഉദിച്ചു വരുന്ന സൂര്യൻ ഏവരുടെയും മനം കവരുന്നു.
1.1.4
പടിഞ്ഞാറു അട്ടപ്പാടിയുടെ മക്കളുടെ കൺകണ്ട ദൈവം ധ്യാന നിമഗ്നനായി ഇരിക്കുന്ന മല്ലീശ്വരംമുടിക്ക്
1.1.5
കുങ്കുമം ചലിച്ചുകൊണ്ടു മല്ലീശ്വരന്റെ മടിത്തട്ടിൽ ചായുന്ന അസ്തമയ സൂര്യൻ ഷോളയൂർ ഗ്രാമത്തിനെ സുന്ദരഭൂമിയാക്കുന്നു .
1.1.6
തെക്കു വരടി രാക്ഷസിയുടെ ഐതീഹ്യം ഒളിപ്പിച്ചു വരടി മലയും വടക്കു നീലഗിരി കുന്നുകളും ഷോളയൂർ ഗ്രാമത്തിനു എന്നെന്നും കാവൽക്കാരായി നിലകൊള്ളുന്നു.