ഉള്ളടക്കത്തിലേക്ക് പോവുക

ജി ബി എച്ച് എസ് എസ് ചെറുകുന്നു/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 14 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajiwky2025 (സംവാദം | സംഭാവനകൾ) ('== '''ചെറുകുന്ന്''' == കണ്ണൂർ ജില്ലയിലെ നഗര സ്വഭാവമുള്ള ഒരു പ്രദേശമാണ് ചെറുകുന്ന്.ചെറുകുന്ന് തറ എന്ന് പരക്കെ അറിയപ്പെടുന്നു .ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്ര ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചെറുകുന്ന്

കണ്ണൂർ ജില്ലയിലെ നഗര സ്വഭാവമുള്ള ഒരു പ്രദേശമാണ് ചെറുകുന്ന്.ചെറുകുന്ന് തറ എന്ന് പരക്കെ അറിയപ്പെടുന്നു .ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്ര കവാടത്തിനു അരികെയുള്ള കതിര് വെക്കും തറ ഉള്ളതിനാലാണ് അത് .