ബേഡഡുക്ക

കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ഒരുഗ്രാമമാണ് ബേഡഡുക്ക.തെക്കിൽ ആലട്ടി സംസ്ഥാനപാതയ്ക്കരികിലാണ് ഈ ഗ്രാമം വ്യാപിച്ചുകിടക്കുന്നത്.എൻ.എച്ച്.അറുപത്തിയാറുമായി ബന്ധിപ്പിക്കപ്പെട്ട ഈ സംസ്ഥാനപാത മംഗലാപുരം കണ്ണൂർ എന്നി പട്ടണങ്ങളിലേക്കുള്ള ഹ്രാമവാസികളുടെ യാത്ര എളുപ്പമാക്കുന്നു.